തിരുവനന്തപുരം : സാങ്കേതിക സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു.
വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍ കണക്കിലെടുത്തുമാണ് തീരുമാനം. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി.
പട്ടികയിലെ പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. കൊളീജിയം രണ്ടാം തവണയും അയച്ച ജഡ്ജിമാരുടെ നിയമന ശുപാര്‍ശ...
തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.
ധനവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. നിബന്ധന ലംഘിച്ച് ചെലവഴിക്കുന്ന...
ഗോവ: മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയില്‍ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്.
120 മീറ്റര്‍ വീതിയും 22.5 മീറ്റര്‍ വീതിയുമുള്ള ഡിവൈഡര്‍, പൂന്തോട്ടങ്ങള്‍, 50 ലധികം മേല്‍പ്പാലങ്ങള്‍, 700 അണ്ടര്‍പാസുകള്‍ എന്നിവയുണ്ട്. ഇത്രയും...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ...