രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്.
മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യാത്രയുടെ ഭാഗമാകും.
വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത‍്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക‍്യം ഉയര്‍ത്തിയാണ്...
ന്യൂഡല്‍ഹി: കൊച്ചി മരടില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇടിച്ചുതകര്‍ത്ത ഫ്ലാറ്റ് നിര്‍മാതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരികെ കൊടുക്കാനും മരവിപ്പിച്ച അക്കൗണ്ടുകള്‍ തുറന്നുകൊടുക്കാനും ജസ്റ്റിസ് ബി.ആര്‍.
ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തിരികെ നല്‍കുന്നതിനുള്ള ഉപാധിയായി...
ന്യൂഡല്‍ഹി: മഹരാഷ്ട്രയില്‍ ശിവസേനയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടേക്കുമെന്ന് കേസ് പരിഗണിക്കുന്ന അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്.
കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേസ് പരിണിച്ച് മൂന്നംഗ ബെഞ്ച് ഇത് അഞ്ചംഗ...
രാഹുല്‍ ഗാന്ധിയുടെ "ഭാരത് ജോഡോ യാത്ര"യുടെ രാജസ്ഥാന്‍ പാദത്തിന്റെ ഏഴാം ദിവസമാണ് തിങ്കളാഴ്ച അടയാളപ്പെടുത്തിയത്.
ഡിസംബര്‍ അഞ്ചിന് രാജസ്ഥാനില്‍ പ്രവേശിച്ച യാത്ര ബുന്ദിയില്‍ നിന്ന് സവായ് മധോപൂര്‍ ജില്ലയിലെത്തി. ഇന്നലെ രാവിലെ എട്ടരയോടെ ഖിജുരി...
പനാജി: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.
2780 കോടി മുതല്‍മുടക്കിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍...