MORE

    Breaking News

    ജമ്മുകശ്മീരിലെ ഏറ്റവും പഴക്കമേറിയ ജാമിഅ മസ്ജിദിന് തീ പിടുത്തം

    ജമ്മുകശ്മീര്‍ കാര്‍ഗിലിലെ ദ്രാസ് പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ജാമിഅ മസ്ജിദിന് തീ പിടുത്തം. ബുധനാഴ്ച രാത്രിയായിരുന്നു തീപിടുത്തം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ അണച്ചെങ്കിലും പള്ളിക്ക് വന്‍ നാശനഷ്ടം സംഭവിച്ചു....

    പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച്‌ സുധാകരന്റെ കത്ത്

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാന്‍ സന്നദ്ധത അറിയിച്ച്‌ കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍ നിന്നും...

    സുധാകരന്റെ ആര്‍എസ്‌എസ് പരാമര്‍ശം; രൂക്ഷവിമര്‍ശനവുമായി എം.കെ മുനീര്‍

    കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍എസ്‌എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീര്‍ പറഞ്ഞു. സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ്...

    തരൂരിന് വോട്ട് ചെയ്തര്‍ ബി.ജെ.പിയിലെത്തുമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി ശശി തരൂര്‍

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബി.ജെ.പിയിലെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എന്നാല്‍, പോരാടാന്‍ ധൈര്യമില്ലാത്തവര്‍ മാത്രമേ ബി.ജെ.പിയിലേക്ക് പോകൂ എന്ന് ശശി തരൂര്‍ തിരിച്ചടിച്ചു. "കോണ്‍ഗ്രസിലെ ആഭ്യന്തര...

    നിര്‍മ്മാണ ചെലവ് 5000 കോടി; ബെംഗളൂരു വിമാനത്താവളത്തിലെ ‘പൂന്തോട്ട ടെര്‍മിനല്‍’ തുറന്ന് മോദി

    ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലെ 'പൂന്തോട്ട ടെര്‍മിനല്‍' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. രാജ്യാന്തര വിമാനത്താവളത്തില്‍ മനോഹരമായ പൂന്തോട്ടക്കാഴ്ച ഒരുക്കുന്ന വമ്ബന്‍ ടെര്‍മിനലും ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിനായ ചെന്നൈ ബെംഗളൂരുമൈസൂരു എക്സ്‌പ്രസും പ്രധാനമന്ത്രി...

    Popular

    Subscribe