MORE

    Breaking News

    മേയര്‍ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രന്‍

    തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ പറഞ്ഞു. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്നില്‍ നടന്ന പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു ആര്യ...

    മേയറുടെ മൊഴി: വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കാനാകും

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ 295 തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കാന്‍ സി.പി.എം ജില്ല സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്ത് നല്‍കിയെന്നതുസംബന്ധിച്ച വിവാദത്തില്‍ അന്വേഷണസംഘത്തിന് കേസെടുക്കേണ്ടിവരും. പ്രാഥമികാന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് മുമ്ബാകെ...

    കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി

    ബെംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സാമ്ബത്തിക കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇന്ന് ഉച്ചയ്‌ക്ക് മുമ്ബ് അക്കൗണ്ടിലെ പകര്‍പ്പവകാശ ഗാനത്തോടെയുള്ള ക്ലിപ്പ് നീക്കം ചെയ്യണമെന്നും...

    മേയര്‍ കത്ത് നല്‍കിയ വിവാദം; കോര്‍പ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍

    തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ പാര്‍ട്ടിക്കാരെ ഉള്‍പ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ കത്ത് പുറത്ത് വന്നതിന്...

    ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് പാരമ്യതയില്‍, പരസ്പരം പുറത്താക്കല്‍ ശ്രമം

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത തരത്തില്‍ ഭരണത്തലവന്‍ ഗവര്‍ണറും അദ്ദേഹത്തിന്റെ സര്‍ക്കാരും പരസ്പരം ഏറ്റുമുട്ടുന്നു. തന്റെ കീഴിലുള്ള രണ്ട് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാര്‍ക്കു കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍...

    Popular

    Subscribe