MORE

    Breaking News

    ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

    ന്യൂദല്‍ഹി: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും കണ്ണൂര്‍ എസ്പിക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി....

    പി എഫ് പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്

    ന്യൂഡല്‍ഹി | പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ശമ്ബളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്നതാണ്...

    സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടണം; കെ സുധാകരന്‍

    തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പോര് തുടരുന്ന ഘട്ടത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ഗവര്‍ണറെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തെത്തിയത്. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവര്‍ണര്‍ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരന്‍ ഈ...

    8 വിസിമാരുടെ മുഴുവന്‍ ശമ്ബളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവന്‍

    തിരുവനന്തപുരം: എട്ട് വൈസ് ചാന്‍സലര്‍മാരുടെ ശമ്ബളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച്‌ രാജ്ഭവന്‍ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്ബളം തിരിച്ചെടുക്കാനാണ് ആലോചന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവ്...

    പെന്‍ഷന്‍ പ്രായം കൂട്ടിയത് പിന്‍വലിക്കണം; വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ

    തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഡി.വൈ.എഫ്.ഐ. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ് പിന്‍വലിക്കണമെന്നും സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു....

    Popular

    Subscribe