കോഴിക്കോട്: ഉമ്മൻചാണ്ടിയെപ്പോലെ പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി.
മുഴുവൻ സമയം കര്‍മ്മ നിരതനായിരുന്ന ഉമ്മൻചാണ്ടി മരണ ശേഷമാണ് വിശ്രമിച്ചിട്ടുണ്ടാവുകയെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
''കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച, അവരോട് ദയ...
ഡല്‍ഹി: മൂന്നുതവണ മുഖ്യമന്ത്രിയായ രമണ്‍ സിങ് ഇത്തവണ ഛത്തീസ്ഗഡില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ലെന്നു സൂചന.
ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മുഖമില്ലാതെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തയ്യാറാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...
കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ.
മണിപ്പുരിലേതു വര്‍ഗീയ കലാപം എന്നു പറയാൻ സാധിക്കില്ലെന്നും രണ്ടു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും...
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഏകസിവില്‍ കോഡ് വീണ്ടും ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഏക സിവില്‍കോഡ് നിയമം...