അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്.
പുതുമുഖങ്ങള്‍ വന്നാല്‍ താൻ മാറിനില്‍ക്കാൻ തയ്യാറെന്നും എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ...
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക.
വിജിലൻസ് അടക്കം...
ദില്ലി: ബിജെപിക്കും ആര്‍എസ്‌എസിനും ഭാവിയിലേക്ക് നോക്കാൻ കഴിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പിന്നിലെ കണ്ണാടിയില്‍ മാത്രം നോക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്ത്യൻ കാര്‍' ഓടിക്കുന്നതെന്നും ഇത് ഒന്നിന് പുറകെ ഒന്നായി അപകടങ്ങള്‍...
വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠന സൗകര്യമാണ് നല്‍കുന്നത്.
എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്ബുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രിയെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ്.
ആ പരാമര്‍ശം ഇങ്ങനെയാണ് ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയണം എന്നാണ് . എന്തായാലും വിദേശ രാജ്യത്ത്...