വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.
വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
പൊതുവിപണിയില്‍ നിന്നും ഈ സാമ്ബത്തിക വര്‍ഷം സര്‍ക്കാരിന് കടം എടുക്കാനുളള വായ്പ പരിധി...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട് മോടിപിടിപ്പിക്കാൻ ഖജനാവില്‍ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ് റിപ്പോര്‍ട്ട്.
വിജിലൻസ് വസ്തുതാ റിപ്പോര്‍ട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണത്തിനും 19.22...
ന്യൂഡല്‍ഹി
ലൈംഗികാതിക്രമകേസില് പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ തുടങ്ങിയ സമരം ഒരു മാസം പിന്നിട്ട ചൊവ്വാഴ്ച ഇന്ത്യാഗേറ്റ് പരിസരത്ത് ആയിരങ്ങള്‍ അണിനിരന്ന മെഴുകുതിരി...
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞഞെടുപ്പിലെ ഞെട്ടിച്ച തോല്‍വിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേര്‍ത്തുകൊണ്ടിരിക്കുന്നത്.
കമ്മിറ്റി അംഗങ്ങള്‍, എം എല്‍ എമാര്‍, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍,...
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു പിന്നാലെ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉയര്‍ന്ന പ്രതിസന്ധികള്‍ക്കു ഇന്നു പുലര്‍ച്ചയോടെ പരിഹാരമായത് സോണിയാ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്.
കര്‍ണാടക മുഖ്യമന്ത്രി പദം ആഗ്രഹിച്ച...