MORE

    Education

    നീറ്റ് യു.ജി പരീക്ഷ ഇന്ന്; കേരളത്തില്‍ 1.20 ലക്ഷം പേര്‍

    തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റ് (നീ​റ്റ് യു.​ജി) പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട് മു​ത​ല്‍ 5.20വ​രെ ന​ട​ക്കും. 1.30ന്​ ​ശേ​ഷം...

    ഐസിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും

    ഐസിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുക.ഫൈനല്‍ സ്‌കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്‌ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ...

    നീറ്റ് യുജി പരീക്ഷക്ക് മാറ്റമില്ല, ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി,പരീക്ഷ ഞായറാഴ്ച നടക്കും

    15 വിദ്യാര്‍ത്ഥികളുടെ മാത്രം ഹര്‍ജിയില്‍ പരീക്ഷ മാറ്റിവെക്കാന്‍ എങ്ങനെ പറയുമെന്ന് കോടതി.വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയായത് കൊണ്ട് മാത്രം കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും കോടതി

    യുജിസി നെറ്റ് തടസ്സപ്പെട്ടു; സെര്‍വര്‍ പ്രശ്നമാണു തകരാറിനു കാരണമെന്നും വീണ്ടും അവസരം നല്‍കുമെന്നും ഏജന്‍സി

    ന്യൂഡല്‍ഹി: ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബിഹാര്‍, യുപി, തെലങ്കാന എന്നിവിടങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നു തടസ്സപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും മറ്റും പരാതികള്‍ പ്രവഹിച്ചതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത...

    സിബിഎസ്‌ഇ പരീക്ഷ ഫലം വൈകാന്‍ സാധ്യത

    സിബിഎസ്‌ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്‌ഇ അറിയിപ്പില്‍ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്‌ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീ​ക്ഷ...

    Popular

    Subscribe