MORE

    Education

    ജേണലിസം കോഴ്‌സ്; പ്രവേശനത്തിന് അപേക്ഷിക്കാം

    ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

    ബി.എഫ്.എ കോഴ്സിന് 15 വരെ അപേക്ഷിക്കാം

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം.

    പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂലൈ നാല് മുതല്‍

    ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

    വിദൂരവിദ്യാഭ്യാസ വിലക്ക് ; ഇല്ലാതാകുന്നത് 14 കോഴ്‌സുകളിലെ സമാന്തര പഠനമാര്‍ഗം

    കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ മുഴുവന്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ഏറ്റെടുക്കാതെയാണ് ഓപണ്‍ സര്‍വകലാശാല അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചത്.

    എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു

    അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്.

    Popular

    Subscribe