MORE

    Featured

    വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി 12 പേര്‍ മരിച്ചു

    പാറ്റ്‌ന | ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. വടക്കന്‍ ബിഹാര്‍ ജില്ലയിലെ ദേസ്രി പോലീസ്...

    അസംഗഡില്‍ മുന്‍ കാമുകിയെ കൊന്ന് ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

    ലക്‌നൗ: അസംഗഡിലെ പശ്‌ചിംപട്ടി ഗ്രാമത്തില്‍ മുന്‍ കാമുകിയെ കൊന്ന് ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആരാധന പ്രജാപതി(22) എന്ന യുവതിയാണ് കൊലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹാവിഷ്ടങ്ങള്‍ കിണറ്റിലും കുളത്തിലുമായി തള്ളിയ മുന്‍...

    ബൈക്കുമായി കൂട്ടിയിടിച്ച ബസ് തീഗോളമായി; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

    ലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖ്നോ-അസംഗഡ് ഹൈവേയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി വരികയായിരുന്നു ബസ്. അസംഗഡ് അത്‌റൗലിയ പൊലീസ് സ്‌റ്റേഷന്‍...

    ഓഹരിവിപണിയില്‍ 11 ലക്ഷത്തിന്റെ നഷ്ടം, പണം തിരിച്ചു ചോദിച്ച 24കാരിയെ കൊലപ്പെടുത്തി; മൃതദേഹം ദിവസങ്ങളോളം കാറില്‍, സുഹൃത്ത് അറസ്റ്റില്‍

    റായ്പൂര്‍: ഛത്തീസ്ഗഡില്‍ 24കാരിയെ കൊലപ്പെടുത്തി മൃതദേഹം ദിവസങ്ങളോളം കാറില്‍ സൂക്ഷിച്ചു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിലാസ്പൂര്‍ നഗരത്തിലാണ് സംഭവം. 24കാരിയായ പ്രിയങ്ക സിങ്ങിനെ കാണാനില്ലെന്ന്...

    മകളെ പിതാവ് വെടിവെച്ച്‌ കൊന്ന് ബാഗിലാക്കി റോഡില്‍ തള്ളി; കാരണം ഞെട്ടിപ്പിക്കുന്നത്

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര എക്സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെടിവെച്ച്‌ കൊന്നശേഷം യുവതിയുടെ പിതാവ് മൃതദേഹം പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിഞ്ഞ് ബാഗിലാക്കിയെന്നാണ് പൊലീസ് പറയുന്നത്. ആയുഷി യാദവ് എന്നാണ് യുവതിയെ...

    Popular

    Subscribe