MORE

    Featured

    പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കുമെന്ന് എം എം മണി

    തൊടുപുഴ: ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി എം.എല്‍.എ. രാജേന്ദ്രന് യോഗ്യതയില്ലാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് എം എം മണി പറഞ്ഞത്. സെക്രട്ടേറിയറ്റ് അംഗമെന്ന നിലയില്‍ അദ്ദേഹത്തെ പുറത്താക്കാന്‍...

    ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഇടത് മുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവില്‍ പ്രതിഷേധം എന്നതാണ് ഇടതുമുന്നണിയുടെ നിലപാട്. തിരുവനന്തപുരം ജില്ലയില്‍...

    ലക്ഷ്യമിട്ടത് ശ്രീലങ്കന്‍ ഈസ്റ്റര്‍ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങള്‍: വിയ്യൂര്‍ ജയിലിലെ സ്‌ഫോടനക്കേസ് പ്രതിയെ മുബീന്‍ കണ്ടു

    തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്കും. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്(25) വിയ്യൂര്‍ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അസ്ഹറുദ്ദീനെ വിയ്യൂര്‍ ജയിലിലെത്തി മുബിന്‍ കണ്ടതായാണ് വിവരം. ഇതുമായി...

    Delhi’s air quality: പടക്ക നിരോധനം ലംഘിക്കപ്പെട്ടു; ഡല്‍ഹിയിലും നോയിഡയിലും വായു ​ഗുണനിലവാരം വളരെ മോശം

    ഡല്‍ഹി: ഡല്‍ഹിയില്‍ വായു​ ​ഗുണനിലവാരം വളരെ മോശം വിഭാ​ഗത്തില്‍. ദീപാവലി രാത്രിയില്‍ ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. ദേശീയ തലസ്ഥാനത്തെയും നോയിഡയിലെയും ജനങ്ങള്‍ നിരവധി പ്രദേശങ്ങളില്‍ പടക്ക...

    ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

    ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. 68 അംഗങ്ങളുള്ള നിയമസഭകളിലേക്ക് ബിജെപി എല്ലാ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു...

    Popular

    Subscribe