MORE

    Featured

    മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

    കൊച്ചി: കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാല് ഇറ്റാലിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. ഡല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും...

    യുവതി എത്തിയില്ല; നിധി കാത്ത് മന്ത്രവാദി; കര്‍ഷകനെ തലയ്ക്കടിച്ചുകൊന്നു

    ചെന്നൈ: നിധി തട്ടിയെടുക്കാനായി മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് കര്‍ഷകനായ ലക്ഷ്മണനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തിയത്. നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ലക്ഷ്മണനയെ ബുധനാഴ്ച സ്വന്തം കൃഷിയിടത്തില്‍ തലതകര്‍ന്ന് മരിച്ചനിലയില്‍...

    കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍

    ബംഗളൂരു: കര്‍ണാടകയില്‍ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലായി. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് ഒപ്പുവെച്ചു. തുടര്‍ന്ന് നിയമം പ്രാബല്യത്തിലായെന്ന് ബി.ജെ.പി സര്‍ക്കാര്‍ വിജ്ഞാപനവുമിറക്കി. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു...

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍

    ബെം​ഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടകയിലെ ബെല​ഗാവി ഹിന്ദല്‍​ഗ സെന്‍ട്രല്‍ ജയിലിലാണ് 21കാരനായ വിചാരണ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല​ഗാവി സ്വദേശിനിയായ 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച...

    ഹിന്ദുമഹാസഭയുടെ ദുര്‍ഗാപൂജയില്‍ അസുരന് ഗാന്ധിയുടെ രൂപം; യാദൃശ്ചികം മാത്രമെന്ന് വിശദീകരണം

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജയില്‍ മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപത്തെ അസുരനാക്കി ചിത്രീകരിച്ചതില്‍ വിവാദം. വാക്കിംഗ് സ്റ്റിക്ക് ഉള്ള, ധോത്തി ധരിച്ച, തലമുണ്ഡനം ചെയ്ത രൂപത്തെയാണ് അസുരനായി ഹിന്ദു...

    Popular

    Subscribe