MORE

    Featured

    ബിഹാറില്‍ വിദ്യാര്‍ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ തലയില്‍ ചുമപ്പിച്ചു, പ്രധാന അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

    സമസ്തിപൂര്‍: ബിഹാറില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ ചുമപ്പിച്ച രണ്ടു സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. ഹനുമാന്‍ നഗര്‍ മിഡില്‍ സ്കൂള്‍, നാരായണ്‍പൂര്‍ മിഡില്‍ സ്കൂള്‍ എന്നിവിടങ്ങളിലെ...

    മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചവരെ ശിക്ഷിക്കാന്‍ സായുധ സംഘം; മ്യാന്മാറില്‍ തടങ്കലിലായവരെ രക്ഷിക്കാന്‍ നടപടി ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍

    ചെന്നൈ: മ്യാന്മാറില്‍ സായുധ സംഘത്തിന്റെ തടവിലായ ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. കുടുങ്ങിക്കിടക്കുന്നവരുമായി തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു രക്ഷാശ്രമം തുടരുകയാണ്. മ്യാന്മറിലെ ഇന്ത്യന്‍ എംബസി...

    യൂത്ത് ലീഗിനെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താന്‍ ജയ്പൂരില്‍ ‘ചിന്തന്‍ മിലന്‍’ നടത്തും

    ബംഗളൂരു: ദേശീയതലത്തില്‍ മുസ്ലിം യൂത്ത് ലീഗിനെ ശക്തിപ്പെടുത്താന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് ദേശീയ കമ്മിറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടിവ് യോഗം ബംഗളൂരുവില്‍ സമാപിച്ചു.17 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന 'യൂത്ത് ലീഗ് ദേശീയ...

    അശോക് ഗെഹലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നത് പുനഃപരിശോധിച്ചേക്കും

    ന്യൂഡല്‍ഹി: അശോക് ഗെഹലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് പുനഃപരിശോധിച്ചേക്കും. ഗെഹലോട്ടിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെഹലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം. അതിനിടെ രാജസ്ഥാനില്‍ നിയമസഭാ കക്ഷി...

    രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു

    ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ രാജി നല്‍കിയത്. രാജിക്കത്ത് നല്‍കി അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് ഇവര്‍ സ്പീക്കറുടെ വസതി വിട്ടത്....

    Popular

    Subscribe