തിരുപ്പതി: ആന്ധ്രാപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. തിരുപ്പതിയിലെ കാര്‍ത്തികേയ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തമുണ്ടായത്.
സിദ്ധാര്‍ഥ് റെഡ്ഡി (12), കാര്‍ത്തിക(6) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക...
ഉത്തര്‍പ്രദേശ് : വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസെടുത്തു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപകനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബദൗനില്‍ സെപ്‌റ്റംബര്‍ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്....
ന്യൂ ഡല്‍ഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരായ ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും, ബീഹാറില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടെന്നും...
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സമര്‍പ്പിക്കേണ്ട നാമനിര്‍ദ്ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിര്‍ദ്ദേശ പത്രികകള്‍...