MORE

    Featured

    ഒന്നാം സമ്മാനം കിട്ടിയ അനൂപിനല്ല, ശരവേഗത്തില്‍ ലോട്ടറി വകുപ്പ് അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ കൈമാറിയത് മറ്റൊരു ഓണം ബമ്ബര്‍ വിജയിക്ക്

    തിരുവനന്തപുരം: ഇരുപത്തിയഞ്ച് കോടിയുടെ ഭാഗ്യം വിരല്‍ത്തുമ്ബിലെത്തി കൈവിട്ടുപോയ കഥയിലെ നായിക രഞ്ജിത പകരം എടുത്തത് അതേ നമ്ബര്‍ ടിക്കറ്റ്. പക്ഷേ, സീരീസ് മറ്റൊന്നായിരുന്നു. രഞ്ജിതയെ തേടിയും ഭാഗ്യമെത്തി - 5 ലക്ഷം രൂപയുടെ സമാശ്വാസ...

    നരേന്ദ്രമോദി പറഞ്ഞതാണ് ശരി; യുക്രെയ്ന്‍- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ യുഎന്‍ വേദിയില്‍ വാനോളം പുകഴ്‌ത്തി ഫ്രഞ്ച് പ്രസിഡന്റ്

    ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച്‌ വിദേശശക്തികള്‍. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്ബോഴാണ് ഫ്രഞ്ച് പ്രസിഡന്റ്...

    പണ്ട് അടിമകളാക്കിയവരെ ഇന്ന് ഇന്ത്യ പാഠം പഠിപ്പിക്കുന്നു; സമ്ബദ് വ്യവസ്ഥയില്‍ അഞ്ചാമതെത്തി; പാശ്ചാത്യ മാദ്ധ്യമങ്ങളെ തിരുത്തി ചൈന

    ബെയ്ജിംഗ് : ലോകത്തെ അഞ്ചാമത്തെ സമ്ബദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ പ്രശംസയുമായി ചൈന. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത്...

    ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിക്ക് പുറപ്പെടും; ഈ മാസം ഇനി കേരളത്തിലേക്കില്ല

    തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകും.വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു.മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം...

    ഭാരത് ജോഡോ യാത്രയ്ക്കായി ദേശീയപാത അടച്ചിടുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

    കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലെ...

    Popular

    Subscribe