MORE

    Featured

    നിയമസഭാ കയ്യാങ്കളി കേസില്‍ അഞ്ച് പ്രതികള്‍ ഹാജരായി ; കേസ് 26ലേക്ക് മാറ്റി

    തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ.പി ജയരാജന്‍ ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കുറ്റപത്രം പ്രതികളെ വായിച്ച്‌ കേള്‍പ്പിച്ചു. പ്രതികള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. ഇ.പി ജയരാജന്‍ ഹാജരാകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെ അടുത്ത...

    ഗോവയില്‍ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

    ഗോവയില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക്. 8 എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. ബിജെപി പ്രഖ്യാപിച്ച 8 എംഎല്‍എമാരില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും...

    കാപികോ റിസോര്‍ട്ട്‌ പൊളിക്കല്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍; ജില്ലാ കലക്‌ടര്‍ നേരിട്ടെത്തി ഭൂമി ഏറ്റെടുത്തു, നടപടി ​കോടതിവിധി വന്നിട്ട് രണ്ടുവര്‍ഷത്തിനു ശേഷം

    ആലപ്പുഴ: വേമ്ബനാട്ടുകായലില്‍ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട്‌ കൈയേറിയ പുറമ്ബോക്ക്‌ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജ സ്‌ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ്‌...

    ബിജെപിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമെന്ന് കെജ്രിവാള്‍

    അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ നാളുകള്‍ അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ അരവിന്ദ് കെജ്രിവാള്‍ ശുചീകരണ തൊഴിലാളികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പാപ്പരാണെങ്കിലും...

    ആധാരം വിലകുറച്ച്‌ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണികിട്ടും; ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സമഗ്രമായ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കുറഞ്ഞ വിലയില്‍ രജിസ്റ്റര്‍ ചെയ്തവ ഉള്‍പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സര്‍ക്കാരിനുണ്ടായ നഷ്ടം കൈവശക്കാരില്‍ നിന്ന് ഈടാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍...

    Popular

    Subscribe