MORE

    Featured

    മാധ്യമം വിവാദത്തില്‍ കെ ടി ജലീലിനെ തള്ളി സിപിഎം

    മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

    കൈക്കൂലി: മലപ്പുറത്തെ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

    മരാമത്ത് കരാറുകാരന്‍ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

    ടി.വി ചാനലുകളിലെ ‘കങ്കാരു കോടതികള്‍’ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു: ചീഫ് ജസ്റ്റിസ് എന്‍.വി രമണ

    മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകളും തെറ്റായ വിവരങ്ങളും ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    കണ്ണൂരില്‍ അമ്മയുടെ മുന്നില്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

    അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്.

    മതചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ നിയോഗിക്കരുതെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷന്‍

    ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

    Popular

    Subscribe