MORE

    Featured

    സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 94.40

    തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം

    അട്ടപ്പാടി മധുകേസ്: പതിനാറാം സാക്ഷിയും മൊഴിമാറ്റി

    ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. മൊഴി മാറ്റി പറഞ്ഞവരെല്ലാം സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയവരാണ്

    കണ്ണൂര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫിന് ജയം

    സ്ഥാനാര്‍ഥിയായ എന്‍ ഇന്ദിരയാണ് വിജയിച്ചത്.ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി

    ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കേസ് : തുടരന്വേഷണ ഹര്‍ജിയില്‍ വിധി ജൂലൈ 29ന്

    തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

    നേവിയില്‍ അഗ്‌നിവീര്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്

    joinindiannavy.gov.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

    Popular

    Subscribe