MORE

    Featured

    ജോര്‍ജ്ജ് ഫ്ളോയിഡ് വധം ; മുന്‍ യുഎസ് ഉദ്യോഗസ്ഥന് 21 വര്‍ഷം തടവ്

    ഫ്ളോയിഡിന്റെ പൗരാവകാശങ്ങള്‍ ലംഘിച്ചതിനാണ് ഡെറക് ഷോവിനെ കോടതി ശിക്ഷിച്ചത്.

    പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രൈനെ പിന്തുണച്ച് റഷ്യയ്ക്കെതിരെ നീങ്ങുന്നത് നല്ലതല്ല.

    യുദ്ധക്കളത്തില്‍ റഷ്യയെ പരാജയപ്പെടുത്താന്‍ പശ്ചിമേഷ്യയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ന് യുക്രൈന്‍ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നാണ് റഷ്യന്‍ പ്രസിഡന്റ് ബുധനാഴ്ച നടത്തിയത്.

    ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു

    ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക്

    അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.

    സ്നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്പോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി

    ഇത്തരം ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു.

    Popular

    Subscribe