സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍...
കണ്ണൂര്‍: എല്‍.ഡി.
എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എകെജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദപരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. സിപിഎമ്മിനെതിരെ പരസ്യമായി ആക്രമണം നടത്തി...