MORE

    Featured

    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,216 പേര്‍ക്ക് കോവിഡ്

    രാജ്യത്ത് മൂന്ന് മാസത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് പ്രതിദിന കൊവിഡ് ബാധിതരില്‍ രേഖപ്പെടുത്തിയത്.

    അഗ്‌നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം

    തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ 300ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ട്. ഒന്നര വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് പ്രധാന ആവശ്യം.

    രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി

    കേരളത്തിലെ ഉപഭോക്തൃ വില സൂചിക ഏപ്രില്‍ മാസത്തിലെ 5.1 ല്‍ നിന്നും മെയ് മാസത്തിലെത്തുമ്പോള്‍ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

    കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും

    കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും. ഡ്രൈവര്‍മാരുടെയും,കണ്ടണ്ടക്ടര്‍മാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്.

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : ഒരാള്‍ പിടിയില്‍

    വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 899 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വര്‍ണം പിടിച്ചത്.

    Popular

    Subscribe