തെന്നിന്ത്യന്‍ നടി നയന്‍താരയുടെയും തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു.
ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങ് നടക്കുന്നത്. താരവിവാഹത്തോടനുബന്ധിച്ച് മഹാബലിപുരത്ത് കനത്ത സുരക്ഷയാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു.
2.13 ശതമാനമാണ് ടെസ്റ്റ്‌പോസിറ്റിവിറ്റി...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണസാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐബിഎം കമ്ബനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി.
മസ്തിഷ്‌ക ചോര്‍ച്ച ലഘൂകരിച്ച്, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 'ബ്രെയിന്‍ ഗെയിന്‍' നേടുന്നതിനെക്കുറിച്ചാണ്...