ഗസ്സയെ മനുഷ്യത്വരഹിതമായ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ മരുപ്പറമ്ബാക്കി മാറ്റുമ്ബോള്‍ ഏറ്റവും കൊടിയ യാതനയനുഭവിക്കുകയാണ് അവിടുത്തെ കുഞ്ഞുങ്ങള്‍.
കളിചിരിയും കുസൃതികളും നിറയേണ്ട ഗസ്സയിലെ കുഞ്ഞുമനസ്സുകളില്‍ ഒരിക്കലും മായാത്ത ഭീതിയും ആഘാതവുമാണ് യുദ്ധം സൃഷ്ടിച്ചത്. ഇസ്രായേല്‍ സൈന്യം...
തിരുവനന്തപുരം | തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളിലായി കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
12 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. രണ്ട്...
കൊച്ചി: തിരുവനന്തപുരം ബിഎസ്‌എൻഎല്‍ എംപ്ലോയീസ് സൊസൈറ്റി സാമ്ബത്തിക തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുൻകൂര്‍ ജാമ്യ ഹര്‍ജി കൂടി ഹൈക്കോടതി തള്ളി.
ബിഎസ്‌എൻഎല്‍ ഉന്നത ഉദ്യോഗസ്ഥരായ സോഫിയാമ്മ തോമസ്, മനോജ് കൃഷ്ണൻ, അനില്‍കുമാര്‍, പ്രസാദ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയിലും പരിസരത്തും വായു ഗുണനിലവാര സൂചിക 400 രേഖപ്പെടുത്തി.
സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആൻഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആൻഡ് റിസര്‍ച്ച് (എസ്‌എഎഫഎആര്‍) പ്രകാരം ഞായറാഴ്ച രാവിലെ വായു...