MORE

    Featured

    സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

    ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നതിന് ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചറിക്കിയത്. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. രാത്രി 11.45നാണ് ഷാര്‍ജയില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. പിന്നീട്,...

    വിനോദസഞ്ചാരികളുടെ അനുമതിയില്ലാതെ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കരുത്: ഗോവ ടൂറിസം വകുപ്പ്

    പനാജി: ഗോവയിലെത്തുന്നവര്‍ വിനോദസഞ്ചാരികളുടെ അനുമതിയില്ലാതെ അവരോടൊപ്പം സെല്‍ഫിയെടുക്കരുതെന്ന് ഗോവ ടൂറിസം വകുപ്പ്. വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം. വിനോദസഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ് പുറത്തിറക്കിയത്. സഞ്ചാരികളുടെ സ്വകാര്യതയെ...

    നഴ്‌സിംഗ് ഹോമില്‍ തീപിടിത്തം, പ്രശസ്ത ഡോക്ടര്‍ ദമ്ബതിമാ‌ര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

    റാഞ്ചി: സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ധന്‍ബാദിലുള്ള നഴ്‌സിംഗ് ഹോമായ ഹസ്ര മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ നിന്ന്...

    സനാതന ധര്‍മം ഇന്ത്യയുടെ ദേശീയ ധര്‍മം: യോഗി ആദിത്യനാഥ്

    ലക്‌നൗ| സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്ബലങ്ങള്‍ അശുദ്ധമാക്കിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും...

    Controversy | ‘തന്റെ നാക്കറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ പിശാചുക്കളും ആരാച്ചാരുമാണെന്ന് ‘ സ്വാമി പ്രസാദ് മൗര്യ

    ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ നാക്കറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ പിശാചുകളും ആരാച്ചാരുമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ടി നേതാവുമായ സ്വാമി പ്രസാദ് മൗര്യ.തുളസീദാസ് രചിച്ച 'രാമചരിതമാനസ'ത്തിനെതിരായ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് തന്നെ ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ക്കെതിരെ...

    Popular

    Subscribe