MORE

    Featured

    ‘തണുത്ത് വിറച്ച്‌’ , ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്, പൂജ്യം ഡിഗ്രി വരെ

    ഡല്‍ഹി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ദില്ലിയില്‍ നൈനിറ്റാളിനേക്കാള്‍ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയില്‍ 5.6 ഡിഗ്രി സെല്‍ഷ്യസായി താപനില താഴ്ന്നപ്പോള്‍ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളില്‍ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറില്‍...

    ഇന്ത്യയിലെത്തുന്നു യമഹയുടെ അഡ്വഞ്ചര്‍ മഹാത്ഭുതം; 150 സിസി മുതലുള്ള മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

    വീണ്ടും അതിശയിപ്പിക്കാനൊരുങ്ങുകയാണ് യമഹ ഇന്ത്യ. ഒരു പുതിയ 150 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 150 സിസി മുതല്‍ MT-07, MT-09, YZF-R7 എന്നിവ ഉള്‍പ്പെടെ വലിയ ബൈക്കുകള്‍ വരെയുള്ള വിപുലമായ...

    പണം ഉണ്ടാക്കുന്നതിന് സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയല്‍വാസിക്ക് കൈമാറി പെണ്‍കുട്ടി

    ന്യൂഡല്‍ഹി : പണം സമ്ബാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമായി പെണ്‍കുട്ടി സ്വന്തം ചേച്ചിയുടെ നഗ്‌നവീഡിയോ എടുത്ത് അയല്‍വാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരിയെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു യുവാവിന്റെ പദ്ധതി....

    വിനോദയാത്രയ്ക്കിടയില്‍ പുരി ജഗന്നാഥ ക്ഷേത്ര സന്ദര്‍ശനം; തിക്കിലും തിരക്കിലും പെട്ട് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

    പുരി:വിനോദയാത്രയ്ക്കിടയില്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.ക്ഷേത്രത്തിലെതിക്കിലും തിരക്കിലുംപെട്ട 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരുക്കേറ്റത്.തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കായി വന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍. മയൂര്‍ഭഞ്ച് ജില്ലയിലെ...

    ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ വൈരാഗ്യം, യുവതിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തി, ക്രൂരമായ കൊലപാതകം

    കോര്‍ബ (ഛത്തിസ്ഗഢ്): ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ ക്ഷുഭിതനായ യുവാവ് ഇരുപതുകാരിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ടു കുത്തിക്കൊന്നു. യുവതിയുടെ മുഖത്ത് തലയണ അമര്‍ത്തിവച്ച ശേഷം സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തിയതായി പൊലീസ് പറഞ്ഞു....

    Popular

    Subscribe