MORE

    Movies

    നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ

    നന്ദകുമാറിന്റെയും മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ 10 വര്‍ഷത്തെ വിസയുള്ള എമിറേറ്റ്‌സ് ഐഡി കാര്‍ഡ് ജയറാമിന് കൈമാറി.

    ലീന മണിമേഖലയ്ക്കെതിരെ വധഭീഷണി: വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റില്‍

    മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒട്ടേറെപേര്‍ സംവിധായികയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അറസ്റ്റ് ലീന മണിമേഖല എന്ന കാമ്പയിന്‍ ട്വിറ്ററില്‍ സജീവമായി.

    ബിഗ്‌ബോസ് ഹൗസിനുപുറത്ത് സൗഹൃദം പങ്കുവെച്ച് റോണ്‍സണും ഫ്രണ്ട്‌സും

    ബിഗ് ബോസ് വീട് തനിക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാനുള്ള ഇടമായാണ് കാണുന്നതെന്നും റോണ്‍സന്റെ പക്ഷം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങളില്‍ റോണ്‍സണ്‍ വിന്‍സെന്റ്, റിയാസ്, വിനയ്, നവീന്‍ എന്നിവര്‍ ഒരുമിച്ചെത്തുകയാണ്.

    12 വര്‍ഷങ്ങള്‍ക്കു ശേഷം തമിഴില്‍ തിരിച്ചെത്തി ഐശ്വര്യ

    2018ല്‍ റിലീസ് ചെയ്ത ഫന്നെ ഖാന്‍ എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. തമിഴില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷവും. 2010ല്‍ പുറത്തിങ്ങിയ എന്തിരന്‍ ആണ് ഐശ്വര്യ അവസാനം അഭിനയിച്ച തമിഴ് സിനിമ.

    ഗോപിസുന്ദറിനോട് പറയാതെ പറഞ്ഞ് അഭയ ഹിരണ്മയി; കുറിപ്പ് വൈറല്‍

    അമൃത ഓരോ ദിവസവും ഗോപിസുന്ദറിനെ കുറിച്ച് കുറിക്കുമ്പോള്‍, ഗോപിസുന്ദറിനെ കുറിച്ച് പറയാതെ പറയുകയാണ് അഭയ.

    Popular

    Subscribe