MORE

    Movies

    ‘അജ്ഞാത ഗായിക’യെ തേടി ഷഹബാസ്, ഒടുവില്‍ ആളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

    ഷഹബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളില്‍ ഗായികയുടെ വിവരങ്ങളും ഫേസ്ബുക്ക് പ്രൊഫൈലും ആളുകള്‍ കണ്ടെത്തി. വൈഗ എന്ന കലാകാരിയാണ് മനോഹരമായ ആ ഗാനം ആലപിച്ചത്. തന്റെ ഫേസ്ബുക്ക് പേജില്‍ വൈഗ ഈ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

    നസ്രിയ നായികയായ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

    വിവേക് അത്രേയ സംവിധാനം ചെയ്ത 'അണ്ടേ സുന്ദരാനികി' ജൂണ്‍ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്തത്.

    തന്റെ മുഖം ടാറ്റൂ ചെയ്ത ആരാധികയ്ക്ക് കിടിലന്‍ സര്‍പ്രൈസുമായി വിജയ് ദേവരകൊണ്ട

    ഏറ്റവും പുതിയ ചിത്രമായ 'ലൈഗറി'ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവരകൊണ്ട ആരാധികയെ കാണാനായി എത്തിയത്.

    പ്രശസ്ത പാചക വിദഗ്ദനായ സുരേഷ് പിള്ള സിനിമയിലേക്ക്

    നവാഗതനായ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം സുരേഷ് പിള്ള തന്നെയാണ് അറിയിച്ചത്.

    നമ്പി നാരായണന്റെ ജീവിതം;മികച്ച പ്രതികരണം നേടി റോക്കട്രി തിയേറ്ററുകളില്‍

    ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

    Popular

    Subscribe