MORE

    Movies

    ഊഴത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു: കാത്തിരിപ്പില്‍ ആരാധകര്‍

    കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

    സംഘടനയിലുള്ള രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ ;നടി രഞ്ജിനി

    സംഘടനയിലുള്ള രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ നടി രഞ്ജിനി

    മിതാലിരാജ് ആയി തപ്‌സി: ‘സബാഷ് മിതു’വിലെ വീഡിയോ ഗാനം പുറത്ത്

    'ഫത്തേ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവേശവും പ്രചോദനവും നല്‍കുന്നതാണ് ഗാനം.

    ഓസ്‌കാര്‍ അക്കാദമിയില്‍ അംഗമായി നടന്‍ സൂര്യ; ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

    സൂര്യക്ക് പുറമെ മലയാളിയും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച 'റൈറ്റിങ് വിത്ത് ഫയര്‍' ഡോക്യുമെന്ററി സംവിധായകരായ റിന്റു തോമസിനും പങ്കാളി സുഷ്മിത് ഘോഷിനും ക്ഷണം ലഭിച്ചിട്ടുണ്ട്.

    പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനും ചെയ്യാനും ധൈര്യമുള്ളയാളാണ് താനെന്ന് അനുശ്രീ 

    അനുശ്രീ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    Popular

    Subscribe