ഇന്ന് കൊച്ചിയില്‍ മലയാളത്തിന്റെ താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് നടക്കും.നിരവധി പ്രശ്‌നങ്ങള്‍ ആണ് സംഘടനയില്‍ ഉള്ളത്.
ഇതെല്ലം ഇന്ന് ചര്‍ച്ചയില്‍ വരുമെന്നാണ് കരുതുന്നത്.
യുവനടി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്ന വിജയ് ബാബുവിനെതിരെ ഉന്നയിച്ച...
നൃത്തം, അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് തുടങ്ങി ഏറെ കലാമേഖലകളില്‍ പ്രാവീണ്യമുള്ള വി പി ഖാലിദ് കൊച്ചിന്‍ നാഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്.
500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.