MORE

    Movies

    പ്രമേഹം മൂര്‍ച്ഛിച്ചു: നടനും, ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ കാല്‍ വിരലുകള്‍ മുറിച്ചുമാറ്റി

    ചെന്നൈ: പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി. പമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണം. ആശുപത്രിയില്‍ ചികിത്സ തുടരുകയാണ് അദ്ദേഹം....

    ഒരിടവേളയ്ക്ക് ശേഷം ഏട്ടനും ചേച്ചിക്കുമൊപ്പം; ചിത്രങ്ങളുമായി പൃഥ്വിയും സുപ്രിയയും

    സിനിമാതിരക്കുകളില്‍ നിന്നും മാറി ഇടയ്ക്ക് ഒത്തുചേരാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഒരിടവേളയ്ക്ക് ശേഷം കുടുംബസമേതം ഒത്തുചേര്‍ന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

    ബൈക്കില്‍ യൂറോപ്പ് ചുറ്റികറങ്ങി അജിത്; ചിത്രങ്ങള്‍ വൈറല്‍

    റഷ്യയിലേക്കും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും സിക്കിമിലേക്കും കൊല്‍ക്കത്തയിലേക്കും വാഗ അതിര്‍ത്തിയിലേക്കുമൊക്കെ മുന്‍പ് അജിത് ബൈക്ക് ട്രിപ്പുകള്‍ സംഘടിപ്പിച്ചിരുന്നു

    ഇന്റര്‍വ്യു തല്‍ക്കാലം നിര്‍ത്തി, ജീവിതാനുഭവങ്ങള്‍ സിനിമയാക്കുമെന്നും ധ്യാന്‍ ശ്രീനിവാസന്‍

    ഭിമുഖങ്ങള്‍ കുറയ്ക്കാനും ജീവിതാനുഭവങ്ങള്‍ ഇനി സിനിമയാക്കാനുമാണ് തീരുമാനമെന്നും ധ്യാന്‍ ശ്രീനിവാസന്‍ ലൈവില്‍ പറഞ്ഞു

    വിജയ് സേതുപതി നാളെ കൊച്ചിയില്‍; ‘മാമനിതന്‍’ തിയറ്ററുകളിലേക്ക്

    ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക. ഇത് എട്ടാം തവണയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

    Popular

    Subscribe