MORE

    National

    സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം : ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി

    ന്യൂഡല്‍ഹി ∙ സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്....

    രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം; ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

    ന്യൂഡല്‍ഹി: എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത്...

    കുടിവെള്ള പാത്രത്തില്‍ തൊട്ടു; അധ്യാപകന്‍ ദളിത് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു

    ജയ്പൂര്‍ : ദളിത് സമുദായത്തില്‍ നിന്നുള്ള ഒമ്ബത് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ദാരുണാന്ത്യം. അധ്യാപകന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകന്‍ ചായില്‍ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. അധ്യാപകന് വേണ്ടി...

    ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു 

    ദില്ലി: ഇന്ത്യന്‍ ഓഹരി വിപണിയിലെ വാറന്‍ ബഫറ്റ്‌ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍...

    ‘പെണ്‍കുട്ടികളെ രാത്രി എന്റെ അടുത്തേക്ക് അയയ്ക്കണം, അല്ലെങ്കില്‍ നീ വരണം’; മജിസ്ട്രേറ്റിനെതിരെ ​ഗുരുതര ആരോപണം

    ഭോപ്പാല്‍; മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ പിഛോരെയിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനെതിരെ ​ഗുരുതര ആരോപണവുമായി മുന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍. ബിജേന്ദ്ര സിങ് യാദവിനെതിരെയാണ് വെളിപ്പെടുത്തല്‍. വനിതാ ഹോസ്റ്റലിലെ കുട്ടികളെ രാത്രിയില്‍ തന്റെ അടുത്തേക്ക് അയയ്ക്കാന്‍ ബിജേന്ദ്ര സിങ്...

    Popular

    Subscribe