MORE

    National

    നൂപുര്‍ ശര്‍മയെ കൊല്ലാന്‍ പദ്ധതിയിട്ട ജെയ്ഷെ ഭീകരന്‍ അറസ്റ്റില്‍

    ലക്നൗ: മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറന്‍പൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റിലായത്. ജെയ്ഷെ മുഹമ്മദ്...

    ദേശീയപതാക ഉയര്‍ത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കാന്‍ നിര്‍ദേശം: വിവാദം

    ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്‍്റ് മഹേന്ദ്രഭട്ട്. സ്വാതന്ത്ര്യത്തിന്‍്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഭട്ട് ഈ നിര്‍ദേശം നല്‍കിയത്. ദേശീയപതാക...

    എല്ലാ വീടുകളിലും ത്രിവര്‍ണ പതാക’; പോസ്റ്റല്‍ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകള്‍

    ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. എല്ലാ വീടുകളിലും ത്രിവര്‍ണ പാതക (ഹര്‍ ഖര്‍ തിരങ്ക) എന്ന കാമ്ബയിനിന്‍റെ...

    പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ചേരും

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ചേരും. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ, കാര്‍ഷികആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍, കേന്ദ്രവും...

    വ്യക്തിവിവര സുരക്ഷാബില്‍ പിന്‍വലിച്ച് കേന്ദ്രം

    ഏറെ വിവാദങ്ങള്‍ക്കു ശേഷം വ്യക്തിവിവര സുരക്ഷാ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം പുതിയ ബില്‍ കൊണ്ടുവരും.

    Popular

    Subscribe