MORE

    Politics

    കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന; അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല

    കണ്ണൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ട്. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടു പോകേണ്ട സമയമാണിത്. വയനാട് ചേര്‍ന്ന ക്യാമ്ബില്‍ ഇക്കാര്യം...

    “സുരേഷ് ഗോപിയുടെ ശക്തന്‍ മാര്‍ക്കറ്റ് നവീകരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം”; ബിജെപി

    തൃശൂര്‍ : മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റിനായി അനുവദിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതി അട്ടിമറിക്കാന്‍ തൃശൂര്‍ കോര്‍പറേഷൻ ശ്രമിക്കുന്നെന്ന് ബിജെപിയുടെ ആരോപണം. എന്നാല്‍, പ്രഖ്യാപിച്ച പദ്ധതി അതുപോലെ...

    ‘രാഹുല്‍ തൊഴില്‍ രഹിതന്‍, അതിന് അര്‍ഥം രാജ്യത്തെ യുവാക്കളെല്ലാം തൊഴില്‍രഹിതരാണെന്നല്ല’

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൊഴില്‍രഹിതനായതുകൊണ്ട് ഇന്ത്യയിലെ യുവാക്കളെല്ലാം തൊഴില്‍രഹിതരാണെന്ന് അതിന് അര്‍ഥമില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലക്ഷ്യം 2024, ദക്ഷിണേന്ത്യയില്‍ ആരാണ്...

    സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും കുറവില്ലെന്ന് വി.ഡി സതീശന്‍

    കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയില്‍ പ്രതിപക്ഷം ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ അഭിപ്രായം വിചിത്രം. പ്രതിപക്ഷം അഭിപ്രായം പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല....

    എഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

    സംസ്ഥാനത് ജൂണ്‍ 5 മുതല്‍ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതല്‍ എഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന്...

    Popular

    Subscribe