MORE

    Politics

    കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശ് പിടിക്കും; ഭരണം പിടിക്കാന്‍ തന്ത്രം പറഞ്ഞ് കോണ്‍ഗ്രസ്

    ഭോപ്പാല്‍: 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം സ്വന്തമാക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച്‌, 114 സീറ്റുകളോടെയായിരുന്നു കോണ്‍ഗ്രസ് വിജയം. എന്നാല്‍ 2020...

    മണ്ടന്‍ തീരുമാനം ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും പിന്‍വലിച്ചു; 2000 ഉപയോഗിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം – പി. ചിദംബരം

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയതിനു പിന്നാലെ ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. കള്ളപ്പണം...

    കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

    ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍...

    നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുത്ത് ബിജെപി

    നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. 9 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. ആഘോഷങ്ങളോടനുബന്ധിച്ച്‌ മഹാ ജനസമ്ബര്‍ക്ക അഭിയാന്‍ എന്ന പേരിട്ട പരിപാടി നടത്തുവാനാണ് തീരുമാനം. പരിപാടി ഈ മാസം 30ന് തുടങ്ങി ജൂണ്‍...

    തന്‍റെ പിതാവ് മുഖ്യമന്ത്രിയാകണമെന്നാണ് കര്‍ണാടകയുടെ ആഗ്രഹം: സിദ്ധരാമയ്യയുടെ മകന്‍

    മൈസൂരു: കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.തന്‍റെ പിതാവ് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ബി.ജെ.പിയെ അധികാരത്തില്‍ നിന്ന്...

    Popular

    Subscribe