MORE

    Politics

    സി.പി.എം ജനകീയ പ്രതിരോധ ജാഥ കാസര്‍കോട്ട് പര്യടനം തുടരുന്നു

    കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് ജില്ലയില്‍ പര്യടനം തുടരുന്നു. ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്നു രാവിലെ 10.30ന് ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയില്‍നിന്ന് തുടങ്ങും. ഉച്ചയ്ക്ക്...

    കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം

    കാസര്‍കോട്: കേന്ദ്ര നയങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം. ജാഥ വൈകിട്ട് കാസര്‍കോട് കുമ്ബളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീളുന്ന...

    കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂര്‍, മനീഷ് തിവാരി, ഹൂഡ എന്നിവര്‍ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. വിയോജിപ്പ് പ്രകടിപ്പിച്ചവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിര്‍ദ്ദേശത്തിനുള്ള സാധ്യത വര്‍ദ്ധിച്ചു. പ്രിയങ്ക...

    കെഎസ്‌ആര്‍ടിസിയില്‍ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് എഐടിയുസി; മറുപടി ഇല്ലെന്ന് മന്ത്രി

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളത്തിന് ടാര്‍ജറ്റ് നിശ്ചയിച്ച മാനേജ്മെന്റ് നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഐടിയുസി രംഗത്ത്.നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നല്‍ന്നില്ല. നടപ്പാക്കാന്‍ പറ്റാത്തതെങ്കിലും, ഒരു ഇടതു സര്‍ക്കാരിന്റെ...

    ആ കഴിവ് പഠിച്ചത് പ്രധാനമന്ത്രിയില്‍ നിന്നാണ് ; പരിഹസിച്ച്‌ സ്റ്റാലിന്‍

    ജനങ്ങളാണ് തന്റെ കവചമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ബിബിസി ഡോക്യുമെന്ററി, അദാനി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ...

    Popular

    Subscribe