MORE

    Politics

    ‘നടക്കുന്നത് പ്രഖ്യാപനങ്ങള്‍ മാത്രം; എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി, ഒന്നും നടക്കുന്നില്ല’; ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ തുറന്നടിച്ച്‌ കെ.ബി. ഗണേശ് കുമാര്‍; മുഹമ്മദ് റിയാസിനടക്കം വിമര്‍ശനം; പിന്തുണച്ച്‌ പി വി...

    തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ തുറന്നടിച്ച്‌ കെ.ബി. ഗണേശ് കുമാര്‍ എംഎ‍ല്‍എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎ‍ല്‍എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന്...

    കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളി: വി ഡി സതീശന്‍

    കൊച്ചി: നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയോടോ ഗവര്‍ണറോടോ ഒപ്പമല്ല പ്രതിപക്ഷം എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലും...

    ത്രിപുര തിരഞ്ഞെടുപ്പ്: സംയുക്ത റാലി നടത്താന്‍ സി പി എം-കോണ്‍ഗ്രസ് ധാരണ

    ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ സംയുക്ത റാലി നടത്താനൊരുങ്ങി സി പി എമ്മും കോണ്‍ഗ്രസും. പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിച്ച്‌ റാലി നടത്താന്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായി. ജനാധിപത്യവും...

    കോണ്‍ഗ്രസ് വിചാരിച്ചാല്‍ ബിജെപി പുറത്ത്, എഎപി അധികാരത്തില്‍: നിര്‍ണ്ണായക തീരുമാനം ഇന്ന്

    ഇന്ന് നടക്കുന്ന ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്‌എഡിയും വിട്ടുനിന്നേക്കും. ഇതോടെ ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ എ എ പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനായിരിക്കും കളമൊരുങ്ങുക. മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമോ...

    2024 ലും നരേന്ദ്ര മോദി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സഥാനാര്‍ത്ഥി; ഗുജറാത്ത് ഫലം നല്‍കുന്ന സൂചന മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ്; ഈ സന്ദേശം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എത്തിയെന്നും അമിത് ഷാ

    ന്യൂഡല്‍ഹി: 2024 ലും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്ബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍...

    Popular

    Subscribe