ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ കൂട്ടരാജി സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനായി സിപിഎം ഏരിയാ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേരും.
മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ അടിയന്തരമായി...
അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണം വേണമോയെന്നത് ചര്‍ച്ച ചെയ്ത് സിപിഎം ത്രിപുര സംസ്ഥാന സമിതി.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷത്ത് പൊതു...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍.
രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയാണ് അറസ്റ്റിലായത്. 2022ല്‍ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍...
ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന വരുണ്‍ ഗാന്ധി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ബിജെപി ദേശീയ സമിതി അംഗമായിരുന്ന വരുണ്‍ ഗാന്ധിയെ ഇത്തവണ പുനഃസംഘടനയില്‍ ഒഴിവാക്കിയിരുന്നു. അമ്മ മനേക...