MORE

    Politics

    ഹര്‍ഷ് സിങ്‌വിക്ക് ആഭ്യന്തരം, കാനുഭായ് ദേശായി ധനമന്ത്രി; ഗുജറാത്തില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ അധികാരമേറ്റ 17 അംഗ മന്ത്രി സഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുന്‍ ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സിങ്‌വിക്ക് ഇത്തവണ ആഭ്യന്തര വകുപ്പ് നല്‍കി. കാനുഭായ് ദേശായി ആണ് ഗുജറാത്തിന്‍്റെ പുതിയ ധനമന്ത്രി....

    ‘ഗവര്‍ണര്‍, മന്ത്രി അബ്ദുറഹ്മാന്‍ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു’; ലീഗിനെ വീണ്ടും പ്രശംസിച്ച്‌ എം.വി ഗോവിന്ദന്‍

    തിരുവനന്തപുരം: ഗവര്‍ണര്‍ വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിനെ പ്രശംസിച്ച്‌ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 'ഗവര്‍ണര്‍ വിഷയത്തിലും മന്ത്രി അബ്ദുറഹ്മാന്‍ വിഷയത്തിലും ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു'. ശരിയായ നിലപാടെടുക്കുമ്ബോള്‍ അതിനെ...

    ‘തരൂര്‍ പ്രശ്‍നങ്ങള്‍ അവസാനിച്ചു’; പാര്‍ട്ടി ചട്ടക്കൂട് എല്ലാവര്‍ക്കും ബാധകമെന്നും സുധാകരന്‍

    തിരുവനന്തപുരം: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദില്ലിയില്‍ വെച്ച്‌ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന്‍ വ്യക്തമാക്കി....

    വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി; മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറും; വിഴിഞ്ഞം വിഷയത്തില്‍ സഭയില്‍ മന്ത്രി...

    തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ പ്രസ്താവന നടത്തി. സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായത്....

    കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ സമ്ബദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ...

    Popular

    Subscribe