MORE

    Politics

    സിപിഎം ലീഗിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല, ക്ഷണിച്ചാല്‍ നോക്കാം: സാദിഖലി

    കോഴിക്കോട്: സിപിഎമ്മും ഇടതുപക്ഷവും മുസ്ലിംലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്ബോള്‍ മാത്രമേ അത് സംബന്ധിച്ച്‌ നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. സിപിഎമ്മുമായുള്ള എതിര്‍പ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷമായി...

    രാഹുല്‍ ഗാന്ധിയെ ഖാര്‍ഗെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി

    ന്യുഡല്‍ഹി: രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തയാറാവണമെന്ന് ബി.ജെ.പി. ചൈനീസ് സൈനികര്‍ ഇന്ത്യ ആര്‍മി ഉദ്യോഗസ്ഥരെ മര്‍ദിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനം. ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയാണ് വിമര്‍ശനം...

    മദ്യ ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരമില്ല; നിലപാടില്‍ നിന്നും തെല്ലിട മാറാതെ നിതീഷ് കുമാര്‍

    പട്ന: വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 39 ആയിട്ടും നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടില്‍ നിന്നും തെല്ലിട മാറാതെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. “മദ്യപിക്കുന്നവര്‍ മരിക്കും. ബീഹാറിലെ സ്ത്രീകളുടെ മുറവിളി മൂലമാണ് മദ്യനിരോധനം നടപ്പാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക്...

    ‘പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതി; പശ്ചിമബംഗാളില്‍ തന്നെ പപ്പുവിനെ കണ്ടെത്താം’; ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന് ചോദിച്ച മഹുവയ്ക്ക് മറുപടിയുമായി നിര്‍മല സീതാരാമന്‍

    ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി. മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 'ഇപ്പോള്‍...

    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

    തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ച്‌ വരവ് യോഗത്തില്‍ ചര്‍ച്ചയായേക്കും. കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങി...

    Popular

    Subscribe