ധര്‍മശാല: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിപ്പിക്കാനിരിക്കെ വിമതശല്യത്തില്‍ വലഞ്ഞ് ബി.ജെ.പിയ.
15ഓളം വിമതരാണ് ഇത്തവണ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരാണ്. സംസ്ഥാന ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയും...
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണം. ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നെന്ന് ആരോപിച്ച് ടി.ആര്‍.എസ് എം.എല്‍.എമാര്‍ രംഗത്തെത്തി.
എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ബന്ധമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊയ്നാബാദിലെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്നും വി.ഡി സതീശന്‍.
പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമായി നടത്താന്‍ മാത്രമാണ് ഇഷ്ടക്കാരെയും പ്രിയപ്പെട്ടവരെയും വൈസ് ചാന്‍സലര്‍മാരാക്കിയത്. പ്രതിപക്ഷം ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിരുന്നു....