MORE

    Politics

    പ്ലസ്ടു കോഴക്കേസിലെ ഹര്‍ജി കോടതി തള്ളി; കെ.എം.ഷാജിക്ക് തിരിച്ചടി

    കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയില്‍ തിരിച്ചടി. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലന്‍സ് കോടതി. രേഖകളില്‍...

    ഗുജറാത്ത്: പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി ബി.ജെ.പി, കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

    ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി പാര്‍ട്ടികള്‍. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രത്തിന് കൈമാറി. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. ഗുജറാത്തില്‍ കാല്‍ നൂറ്റാണ്ടിലധികമായി...

    തൂക്കുപാലം തകര്‍ന്ന സംഭവം; ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം

    അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നതില്‍ കരാര്‍ കമ്ബനിയുടെ പേരില്‍ ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. വാച്ച്‌ നിര്‍മാതാക്കളായ കമ്ബനിക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ പോലും വിളിക്കാതെ ആണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന. അജന്ത...

    ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസ നേരാന്‍ പിണറായി എത്തി; പൊന്നാടയണിയിച്ചു

    കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ജന്‍മദിനാശംസകള്‍ നേര്‍ന്നു. മകന്‍ ചാണ്ടി ഉമ്മനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ അന്‍വേഷിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാനിരിക്കെയാണ്...

    ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി

    ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പഠിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര...

    Popular

    Subscribe