MORE

    Politics

    ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെ വിളിക്കാറില്ല. മരയ്ക്കാര്‍ എന്ന സിനിമ കണ്ടു വിളിച്ചതാണ്. രോഗത്തിന്റെ വഴിയിലൂടെ സഖാവു നടക്കുന്ന കാലത്താണത്. സിനിമയേക്കുറിച്ചു പലതും സംസാരിച്ചു....

    തിരുവനന്തപുരം: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്‌ക്കാരം ഇന്നലെയാണ് കഴിഞ്ഞത്. കോടിയേരിയെ അനുസമരിച്ച്‌ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കോടിയേരിയെ അനുസമരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രിയദര്‍ശന്റെ...

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ ഹൈദരാബാദില്‍

    ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ചുകൊണ്ട് കാമ്ബയിന് തുടക്കമിട്ടു. നേതാക്കളെ നേരിട്ട് കണ്ട് വോട്ട്...

    അനുഭവസമ്ബത്തും പ്രാപ്തിയുമുള്ള നേതാവാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ; ഉമ്മന്‍ ചാണ്ടി

    തിരുവനന്തപുരം: ഖാര്‍ഗെ പരിചയ സമ്ബന്നനായ മുതിര്‍ന്ന നേതാവെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവസമ്ബത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്ന് ഉമ്മന്‍ ചാണ്ടി...

    തരൂരിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് നേതൃത്വം, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുറത്താകും ?

    ശശി തരൂരിന് മുന്നില്‍ കോണ്‍ഗ്രസ്സിലെ ഭാവിയാണ് ഇനി ഇരുളടയാന്‍ പോകുന്നത്. ഒപ്പം ഉണ്ടെന്ന് ഉറപ്പായും കരുതിയ ഗ്രൂപ്പ് 23 പോലും പിന്നില്‍ നിന്നും കുത്തിയതിനാല്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് അദ്ദേഹം നിലവിലുള്ളത്. കോണ്‍ഗ്രസ്സ്...

    എ കെ ആന്റണി തന്നെ അവഗണിക്കുന്നുവെന്ന് തുറന്നടിച്ച്‌ ശശി തരൂര്‍

    തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുക ശശി തരൂരും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഇരുവരുടെയും പത്രിക അംഗീകരിച്ചു. മൂന്നാമത്തെ പത്രിക നല്‍കിയ ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍.ത്രിപാഠിയുടെ പത്രിക തള്ളി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ്...

    Popular

    Subscribe