MORE

    Politics

    കോണ്‍ഗ്രസിന്‌ മാത്രമായി ബിജെപിയെ ചെറുക്കാനാകില്ല; ഒടുവില്‍ തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

    കോണ്‍ഗ്രസിന്‌ ( Congress ) മാത്രമായി ബിജെപിയെ (BJP) ചെറുക്കാനാകില്ലെന്ന്‌ ഡല്‍ഹി രാംലീല മൈതാനിയിലെ റാലിയില്‍ തുറന്നുസമ്മതിച്ച്‌ രാഹുല്‍ ഗാന്ധി ( Rahul Gandhi ). കോണ്‍ഗ്രസ്‌ മറ്റ്‌ പ്രതിപക്ഷ പാര്‍ടികളുമായി കൈകോര്‍ത്ത്‌ ബിജെപിയെയും...

    അമിത് ഷായ്ക്ക് മറുപടിയുമായി എം എ ബേബി

    തിരുവനന്തപുരം:അമിത് ഷാക്കെതിരെ പരിഹാസവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമാണ്. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു...

    മുഖ്യമന്ത്രിമാരടക്കം പോര, വോട്ട് വീഴാന്‍ മോദി തന്നെ രക്ഷ; മോദിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി

    ദില്ലി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദിയുടെ ജനപ്രീതി ഉയര്‍ത്തികാട്ടി വോട്ട് തേടാന്‍ ബി ജെ പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം മുഖ്യമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും സ്വീകാര്യത ഇല്ലെന്ന പാര്‍ട്ടി ആഭ്യന്തര സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകാതെ...

    കൈലാഷ് വിജയ്‍വര്‍ഗീയക്കെതിരായ പെന്‍ഷന്‍ അഴിമതിക്കേസ് അവസാനിപ്പിച്ചു

    ഭോപ്പാല്‍: ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‍വര്‍ഗീയക്കെതിരായ പെന്‍ഷന്‍ അഴിമതിക്കേസ് ഇന്ദോറിലെ സ്പെഷല്‍ കോടതി അവസാനിപ്പിച്ചു. വിജയ്‍വര്‍ഗീയയെയും മറ്റ് പ്രതികളെയും വിചാരണ ചെയ്യാന്‍ 17 വര്‍ഷമായി മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസ്...

    ആംആദ്മി എംഎല്‍എയെ തല്ലി ഭര്‍ത്താവ്; വീഡിയോ വൈറല്‍

    ബതിന്‍ഡ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനെ ആംആദ്മി നേതാവ് കൂടിയായ ഭര്‍ത്താവ് തല്ലുന്ന വീഡിയോ വൈറല്‍.ജൂലൈ 10 നാണ് സംഭവമുണ്ടായതെന്നാണ് വിവരം. തല്‍വണ്ടി സാബോയില്‍ നിന്ന് രണ്ട്‌ തവണ നിയമസഭാംഗമായ ഭര്‍ത്താവ്...

    Popular

    Subscribe