ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും.
കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍...
ഹൈദരാബാദ്: വനിതാ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു.
തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് ഹൈദരാബാദ് പഞ്ചഗുട്ട പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായ...
എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറല്ലെങ്കില്‍ മുകുള്‍ വാസ്‌നികിനെ നിര്‍ത്താനാണ് ഗാന്ധി കുടുംബത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തെരഞ്ഞെടുപ്പിനുളള...
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ജെഎംഎം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ മെയ് ഫെയര്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്.
40 എംഎല്‍എമാരുമായി വൈകിട്ട് നാലരയ്ക്ക് പുറപ്പെട്ട വിമാനം അഞ്ച് മണിയോടെ ഛത്തിസ്ഗഢിലെത്തി.വിമാനത്താവളത്തില്‍...
റാഞ്ചി: വീട്ടു ജോലിക്കാരിയായ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പത്രയെ അറസ്റ്റ് ചെയ്ത് റാഞ്ചി പൊലീസ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.സി, എസ്.ടി ആക്‌ട് പ്രകാരവും ഇന്ത്യന്‍...