കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാളം അധ്യാപകനായ...
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി.
അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്.
ഭാര്യ വിനോദിനി,...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സി.പി.എം- ബി.ജെ.പി സഖ്യം വേണമെന്ന് പാര്‍ട്ടി നേതാവും എം.പിയുമായ സൗമിത്ര ഖാന്‍ ആവശ്യപ്പെട്ടു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ സി.പി.എം ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുരയിലെ...
തിരുവനന്തപുരം:സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
നിയമസഭയിലായുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 12500 സ്വകാര്യ ബസുകളില്‍ ഏഴായിരം മാത്രമെ ഇപ്പോള്‍ ഓടുന്നുള്ളൂ. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ്...
മുംബൈ: ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കണമെന്നും, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
പരാജയപ്പെടുമ്ബോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്ബോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്ന മുന്‍ യുഎസ് പ്രസിഡന്‍റ്...