ന്യൂഡല്‍ഹി: ആവശ്യം കഴിഞ്ഞ ശേഷം ഒരാളെ വലിച്ചെറിയുന്നത് തെറ്റാണെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
ഒരിക്കലും യൂസ് ആന്‍ഡ് ത്രോയില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്‌പൂരില്‍ നടന്ന യംഗ് പ്രസിഡന്‍റ്സ് ഓര്‍ഗനൈസേഷന്റെ ഉദ്ഘാടന...
മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്ക് സാധ്യത.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും....
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലെന്ന് പരസ്യമായി സമ്മതിച്ച് കോണ്‍ഗ്രസ്.
എഐസിസിയുടെ വേരിഫൈഡ് പേജിലാണ് ദ് ടെലഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ച് നിലപാട് വ്യക്തമാക്കിയത്. അതേസമയം ദേശീയ നേതൃത്വത്തിന്റെ നിലപാട്...
പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നല്‍കിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കും.
ആ സമയത്ത് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ്...