MORE

    Politics

    ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’; ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീല്‍

    മലപ്പുറം: കെ.കെ ശൈലജ എം.എല്‍.എക്ക് പരോക്ഷ മറുപടി നല്‍കി കെ.ടി ജലീല്‍ എം.എല്‍.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ...

    സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

    തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം തുടരുന്നതിനിടെ കണ്ണൂര്‍ വി.സിക്കെതിരായ നടപടിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തിരിച്ചെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍...

    ‘ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാന്‍ ശ്രമിക്കുന്നു’

    തിരുവനന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നയത്തെ എതിര്‍ക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. മോദി ഭരണത്തിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫ്...

    കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഞായറാഴ്ച യോഗം ചേരും

    ദില്ലി : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഞായറാഴ്ച ചേരും. കോണ്‍ഗ്രസ് പ്രസിഡന്‍റിനെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് തീരുമാനിക്കാണ് യോഗം ചേരുന്നത്. ഓണ്‍ലൈനായാണ് യോഗം നടത്തുക . ലണ്ടനിലേക്ക് പോയ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ആണ് യോഗം...

    കാനത്തിന്റെ നിലപാടുകള്‍ സംശയാസ്പദം’; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

    സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ലോകായുക്ത വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ല. കാനത്തിന് മുന്‍ സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും വിമര്‍ശനം...

    Popular

    Subscribe