MORE

    Politics

    സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും

    സര്‍വ്വകലാശാലാ വി സി നിയമനത്തില്‍ ചാന്‍സിലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ്...

    അപ്പറഞ്ഞത് ജലീലിനെതിരെയല്ല, തെറ്റിദ്ധരിപ്പിക്കുന്നത് ഖേദകരമെന്ന് കെ.കെ. ശൈലജ

    കോഴിക്കോട്: നിയമസഭയിലെ തന്‍റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുന്‍ മന്ത്രി കെ.കെ. ശൈലജ. മുന്‍ മന്ത്രി സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. പരാമര്‍ശം ജലീലിനെതിരാണെന്ന...

    ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത ഓഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് എഎപി

    ഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്നം മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പക്കലുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡി ടിവിയാണ്...

    മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നിര്‍ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി

    തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നിര്‍ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നല്‍കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. സമരക്കാരുമായി...

    സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് മുതല്‍

    കോഴിക്കോട് : സിപി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഫറോക്കില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പൊതു സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം സി മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെയാണ് പ്രതിനിധി സമ്മേളനം...

    Popular

    Subscribe