ആലപ്പുഴ: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ...
കര്‍ണാടക ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ പാര്‍ട്ടി തീരുമാനിച്ചതായി കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ...
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന...
മലപ്പുറം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മുതിര്‍ന്ന സിപിഐ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി.
മുന്നണിയെന്ന നിലയില്‍ ചെയ്യേണ്ട പരിപാടി സിപിഎം ഒറ്റയ്ക്ക് സംഘടിപ്പിക്കുന്നതിലാണ് സിപിഐ നേതാക്കള്‍ക്ക് അതൃപ്തി. കൂടാതെ മുസ്ലിംലീഗിനെ...
രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളില്‍ മാറ്റം വരുത്തി ബിജെപി.
തെലങ്കാനയില്‍ ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി ജി കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുനില്‍ ജാഖറിനെയാണ്...